എന്നെക്കുറിച്ച് രണ്ടു വാക്ക്

സംഭവം ഒരു കലാസ്വാദകനൊക്കെ ആണെങ്കിലും അതിനെല്ലാമുപരി ഒരു ആന മടിയനാണ് ഞാൻ. എഴുതുന്ന കാര്യത്തിൽ പ്രത്യേകിച്ചും. തോന്നുന്നത് കയ്യിൽ കിട്ടുന്ന തുണ്ടു കടലാസുകളിലും ബുക്കുകളിലും കുറിക്കും, പലതും രണ്ടാമതൊന്ന് വായിക്കാറോ തിരുത്താനോ എന്തിന് പൂർത്തിയാക്കാറു പോലുമില്ല. സ്മാർട്ട് ഫോണും ഗൂഗിൾ ഹാൻഡ് റൈറ്റിങ് ടൂളും കിട്ടിയപ്പോൾ ആ കുറിപ്പുകൾ ഇങ്ങനെയായി…. 

Advertisements