അവാർഡ്  സിനിമ  (കുഞ്ഞു കഥ 3)

A: ഹോ, ഇയാൾ ഉറങ്ങാൻ തുടങ്ങീട്ട് കുറേ നേരമായല്ലോ! സിനിമ തീരുമ്പോഴെങ്കിലും ഒന്നെണീക്കുമോ എന്തോ?

B: ശ് …. നിശബ്ദത പാലിക്കൂ, ഇത് അവാർഡ് സിനിമയാണ്.

A: അതു കൊണ്ടെന്താ? അവാർഡ് കിട്ടീട്ടേ പുള്ളി എണീക്കത്തുള്ളോ?

B: അങ്ങനെയല്ല, മറിച്ച് ആ അഭിനയചാതുരി ശ്രദ്ധിക്കൂ. ഉറങ്ങുന്ന മനുഷ്യനെ എത്ര തന്മയത്വമായാണ് ആ കലാകാരൻ അവതരിപ്പിക്കുന്നത്, നേർത്ത ശ്വാസോച്ഛ്വാസം പോലും എത്ര ശ്രദ്ധയോടെയാണയാൾ അവതരിപ്പിക്കുന്നത്.

A: അതെയതെ ഇപ്പോൾ മനസ്സിലായി. എത്ര മനോഹരമായ അഭിനയം!

B: ഭേഷ് ഭേഷ് അതിഗംഭീരം!

Advertisements

Author: Dr Ambu R.Nair

An ardent fan of Art & മലയാളം.

6 thoughts on “അവാർഡ്  സിനിമ  (കുഞ്ഞു കഥ 3)”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s