എന്റെ കുറിപ്പുകൾ

സമയമില്ലാത്ത സമയത്തും മനസ്സിൽ തോന്നുന്നതൊക്കെ കുറിച്ചിടാനും, അതൊക്കെ മലയാള ഭാഷയെ പ്രണയിക്കുന്നവരുമായി പങ്കുവയ്ക്കാനുമുള്ള ഒരിടം. അതാണ് എനിക്കീ WordPress ചുമര്. ഇവിടെ ഈ ചുമരിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നന്മകൾ അക്ഷരങ്ങളായി കുറിക്കുന്നവർക്ക് എന്റെ നമോവാകം. ഒപ്പം വരും കാലങ്ങളിലെല്ലാം മലയാളി മാത്രം കാത്തു സൂക്ഷിക്കുന്ന ഹൃദയം നിറഞ്ഞ ഓണാശസകളും…🙌… ഞാനീ അവസരത്തിൽ നിങ്ങളോരോ ഭാഷാ പ്രേമിക്കും നേരുന്നു…

Advertisements

Author: Dr Ambu R.Nair

An ardent fan of Art & മലയാളം.

14 thoughts on “എന്റെ കുറിപ്പുകൾ”

 1. തീർച്ചയായും ഭാഷാ നമ്മുടെ ജീവന്റ ഭാഗമാണ്. അതിനെ മരിക്കാതെ സൂഷിക്കണ്ടത് നമ്മുടെ കടമയാണ്

  Liked by 1 person

 2. പക്ഷെ കൂടുതലും മലയാളികൾ മലയാളം പറയാൻ പിശുക്ക് കാണിക്കുന്നു. എന്തിനേറെ പല മല്ലൂസും ഇംഗ്ലീഷിൽ ആണ് ബ്ലോഗും എഴുതുന്നത്

  Liked by 1 person

 3. അഞ്ചു വർഷം തുടർച്ചയായി ഇംഗ്ലീഷ് സാഹിത്യം പഠിച്ചിട്ടും മലയാളത്തിനോടുള്ള പ്രേമം എനിക്ക് ഇരട്ടിക്കുകയായിരുന്നു.
  എന്റെ മലയാളം നഷ്ടപ്പെടുത്തി മറ്റെന്തൊക്കെ നേടിയിട്ടെന്ത് ഫലം.
  മറ്റെല്ലാ ഭാഷയ്ക്കും ഒരുപാട് നന്മയുണ്ടെന്നിരിക്കെ, നമുക്ക് നമ്മെ തന്നെ പ്രതിഫലിപ്പിക്കാൻ മാതൃഭാഷ വേണ്ടി വരും.
  നമ്മൾ ഭാഗ്യമുള്ളോരാ… മാതൃഭാഷയെ മറക്കാഞ്ഞതിൽ.

  Liked by 1 person

   1. പക്ഷേ, എനിക്കിഷ്ടം ചങ്ങമ്പുഴ കവിതകളും പത്മരാജന്റെ കഥകളും മലയാണ്മ മണക്കുന്ന രചനകളുമാണ് .

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s