എങ്ങനുണ്ട് ഈ പൂക്കളം?

പ്രിയപ്പെട്ടവരേ, ഞാൻ പഠിപ്പിക്കുന്ന National College ൽ 2015 ഓണത്തിന് Department of English ലെ എന്റെ കുട്ടികൾ അവരുടെ ബോഡിൽ വരച്ചതാണ് ഈ മനോഹര ചിത്രം. എനിക്ക് ഇത് അന്ന് കുട്ടികൾ തീർത്ത പൂക്കളങ്ങളേക്കാൾ മനോഹരമായി തോന്നി. അതു കൊണ്ടു തന്നെ ഞാനത് എന്റെ Mobile ൽ പകർത്തി. ഞാനിന്നിത് നിങ്ങളുമായി പങ്കു വയ്ക്കുന്നു, നിങ്ങൾ പറയൂ എന്റെ കുഞ്ഞുങ്ങളുടെ ഈ കരവിരുത് എങ്ങനുണ്ടെന്ന്….wp-image-1367454581jpg.jpg

Advertisements

Author: Dr Ambu R.Nair

An ardent fan of Art & മലയാളം.

3 thoughts on “എങ്ങനുണ്ട് ഈ പൂക്കളം?”

    1. മനസ്സിലായി ചേട്ടാ, ആ പൂക്കളത്തിന്റെ സൗന്ദര്യം എന്റെ എഴുത്തിലില്ല എന്ന് എനിക്ക് മനസ്സിലായി. എത്രയും അടുത്തു തന്നെ ഞാനത് ശരിയാക്കാം👍

      Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s